2015 ജൂൺ 27, ശനിയാഴ്‌ച

സത്യകഥകള്‍


            രണ്ടു ഹാര്‍ഡ് ഡിസ്ക്കുകളിലായി ഒന്നര TBയോളം വരുന്ന വീഡിയോകള്‍.മലയാളം,ഹിന്ദി,ഇംഗ്ലിഷ്,തമിഴ്,തെലുഗു...എന്തിന്? അറബിയില്‍ വരെ സിനിമകള്‍.ഇന്ത്യയുടെ ചരിത്രം മുതല്‍ ഇന്നലെ വരെയുള്ളതും ലോകത്തില്‍ നടക്കുന്ന സകലകുണ്ടാമണ്ടികളേയും കുറിച്ചുള്ള ഡോക്യുമെന്ട്രികള്‍.ഫോട്ടോഗ്രാഫി,ഫോട്ടോഷോപ്പ്  ട്യൂട്ടോറിയല്‍.മലയാളത്തിലെ ഒട്ടുമിക്ക അലമ്പന്‍ ഷോര്‍ട്ട്ഫിലിമുകള്‍.എല്ലാം വീഡിയോ റെസൊല്യുഷന്‍,സൈസ് എന്നിവ നോക്കി തരം തിരിച്ചു വച്ച ഒരു യമണ്ടന്‍ ഇന്‍ഡെക്സും!
           എന്നാലോ...സഹധര്‍മ്മിണിയുമൊത്ത് ഒന്നിച്ചു കാണാന്‍ പറ്റിയ ഒരു മലയാളം റൊമാന്റിക്ക് സിനിമ പോലുമില്ല. :(

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ