മഴനിയമം നടപ്പിലാക്കിയ അന്നു മുതലുള്ള സംശയമാണ്,
ഞാനൊക്കെ ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന കാലത്ത്(സ്കൂള്‍ ടൈം)ഇതു പോലെ മഴകാരണമോ മറ്റോ കളിക്കു മുടക്കം വന്നാല്‍ ഓവര്‍ വെട്ടിച്ചുരുക്കുമായിരുന്നു.കാരണം,മില്ലില്‍ കൊണ്ടുപോയി പൊടിപ്പിക്കാനുള്ള അരിയോ മുളകോ മറ്റോ ഉമ്മ റെഡിയാക്കി വച്ചു എന്നെ വിളിക്കുമെന്നതു തന്നെ.
അപ്പൊ ഒരു തംസ്യം,ഇന്നത്തെ സെമിഫൈനല്‍ 43 ഓവര്‍ ആയി ചുരുക്കാനുള്ള കാരണം ഈ കളിക്കാര്‍ക്കും അവരുടെ വീട്ടിലെ മല്ലിയോ മുളകോ മില്ലില്‍ കൊണ്ടുപോയി പൊടിപ്പിക്കാനോ അങ്ങാടീന്നു സാധനങ്ങള്‍ വാങ്ങിക്കാനോ മറ്റോ ഉണ്ടോ ആവോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ